- Locality: Chovva
- Subcategories: Ayurvedic Dietary Supplement
Chovva, Kannur
ആയുർവ്വേദ ചികിത്സാരംഗത്ത് ഉത്തരകേരളത്തിലെ തിളങ്ങുന്ന നക്ഷത്രമായി ആപ്തശ്രീ ആയുർവേദിക് ഹോസ്പിറ്റൽ.... വമനം, വിരേചനം, വസ്തി, നസ്യം. രക്തമോക്ഷണം മുതലായ പഞ്ചകർമ്മ ചികിത്സകൾ വളരെയധികം പ്രാധാന്യത്തോടും ആധികാരികതയോടും കൂടി ചെയ്തുവരുന്നു. രോഗങ്ങൾ ചികിത്സിച്ചു സുഖപ്പെടുത്തുവാനും രോഗങ്ങൾ വരുന്നതിനുള്ള സാധ്യതകൾ ഒഴിവാക്കി ആരോഗ്യകരമായ ജീവിതം നയിക്കുവാനും ഒരു വ്യക്തിയെ സജ്ജമാക്കുന്നു. നടുവേദന, സന്ധിവേദന, കഴുത്തുവേദന, ഡിസ്ക് പ്രശ്നം, തളർവാതം, ആമവാതം, സന്ധിവാതം,രക്തവാതം, രക്തസമ്മർദ്ദം, പ്രമേഹം, മൈഗ്രേൻ, ആസ്തമ, അമിതവണ്ണം, ഭാരക്കുറവ്, ഡിപ്രഷൻ, ഹൈപ്പർ ടെൻഷൻ, ഉറക്കക്കുറവ്,സ്ത്രീ – പുരുഷവന്ധ്യത, വെള്ളപോക്ക്,