- Locality: Cochin
- Subcategories: Food Waste Composting Machine Distributors
Cochin, Ernakulam
ഇന്ധനമോ കറന്റോ ആവർത്തന ചിലവോ ഇല്ലാതെ മാലിന്യം ഏതുമാകട്ടെ നിമിഷങ്ങൾക്കകം സംസ്കരിക്കാം... വീടുകൾ, ... ഹോട്ടലുകൾ, ബേക്കറികൾ, സ്കൂളുകൾ, കോളേജുകൾ, ഫ്ലാറ്റുകൾ, കച്ചവട സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഹോസ്പിറ്റലുകൾ, വ്യവസായശാലകൾ, എന്നിവയ്ക്ക് കുറഞ്ഞ സ്ഥലപരിമിതിയിൽ, കുറഞ്ഞ ചിലവിൽ കൂടുതൽ മാലിന്യങ്ങൾ നിർവീര്യമാക്കാം. യാതൊരു ഇന്ധനമോ വിദഗ്ധ തൊഴിലാളികളോ ആവശ്യമില്ലാതെ മാലിന്യ സംസ്കരണം സാധ്യമാക്കുന്ന ഇൻസിനേറ്റർ. ഫുഡ് വേസ്റ്റ്, സാനിറ്ററി പാഡ്, ഡയപ്പർ ഉൾപ്പടെ നനവുള്ളതുമായ എല്ലാ തരം മാലിന്യങ്ങളും അത്യാധുനിക രീതിയിൽ നിർമ്മിച്ച എക്കോ സൊല്യൂഷൻസ് ഇൻസിനേറ്റർ ഉപയോഗിച്ച് നിമിഷങ്ങൾക്കകം അത്ഭുതപ്പെടുത്തുന്ന രീതിയിൽ