Ecco Solutions

Open until 06:00 PM
Location

Door no.409/A ,Cheranalloor panchayat, south chittoor, Cochin, Ernakulam - 682027

Waste management

Discover More

ഇന്ധനമോ കറന്റോ ആവർത്തന ചിലവോ ഇല്ലാതെ മാലിന്യം ഏതുമാകട്ടെ നിമിഷങ്ങൾക്കകം സംസ്കരിക്കാം...

വീടുകൾ, ഹോട്ടലുകൾ, ബേക്കറികൾ, സ്കൂളുകൾ, കോളേജുകൾ, ഫ്ലാറ്റുകൾ, കച്ചവട സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഹോസ്പിറ്റലുകൾ, വ്യവസായശാലകൾ, എന്നിവയ്ക്ക് കുറഞ്ഞ സ്ഥലപരിമിതിയിൽ, കുറഞ്ഞ ചിലവിൽ കൂടുതൽ മാലിന്യങ്ങൾ നിർവീര്യമാക്കാം. യാതൊരു ഇന്ധനമോ വിദഗ്ധ തൊഴിലാളികളോ ആവശ്യമില്ലാതെ മാലിന്യ സംസ്കരണം സാധ്യമാക്കുന്ന ഇൻസിനേറ്റർ.

ഫുഡ് വേസ്റ്റ്, സാനിറ്ററി പാഡ്, ഡയപ്പർ ഉൾപ്പടെ നനവുള്ളതുമായ എല്ലാ തരം മാലിന്യങ്ങളും അത്യാധുനിക രീതിയിൽ നിർമ്മിച്ച എക്കോ സൊല്യൂഷൻസ് ഇൻസിനേറ്റർ ഉപയോഗിച്ച് നിമിഷങ്ങൾക്കകം അത്ഭുതപ്പെടുത്തുന്ന രീതിയിൽ സംസ്കരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക
+919497361911,
+919037566702

( 5kg, 15 kg, 25 kg, 40 kg,60 kg, 80 kg, 100 kg,150 kg, 200 kg etc എന്നിങ്ങനെ
7 വർഷങ്ങളായി ഈ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ഞങ്ങളുടെ സ്ഥാപനം ക്വാളിറ്റിയുള്ള മെഷീനുകൾ ലഭ്യമാക്കിയിരിക്കുന്നു.

വീടുകളിലേക്ക് സ്ഥലപരിമിതിയുള്ളവർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ചെറിയ മെഷീനുകൾക്ക് വിളിക്കുക
+919497361911,
+919037566702.

#wastemanagement #waste #pad_disposal #wastefree #fuelfree #foodwaste #foodwasterecycling #വേസ്റ്റ്