വൈദ്യർ മഠം ആയുർവേദ പഞ്ച കർമ തെറാപ്പി Centre

വൈദ്യർ മഠം ആയുർവേദ പഞ്ച കർമ തെറാപ്പി Centre, Kundara, Kollam - 691501


About വൈദ്യർ മഠം ആയുർവേദ പഞ്ച കർമ തെറാപ്പി Centre

ആയുർവേദമെന്നത് വെറുമൊരു ചികിത്സാരീതി മാത്രമല്ല ഇത് ഒരാളുടെ ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിക്കുന്ന ഒരു ശാസ്ത്രം കൂടിയാണ്.

എത്ര വലിയ അസുഖം ആയാലും അതിനെ പ്രതിരോധിക്കാനും സ്വയം സുഖപ്പെടുത്താനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട് എന്ന കാര്യം അറിയാമല്ലോ. ഇതിനായി ഏറ്റവും അത്യാവശ്യം ആരോഗ്യകരമായ ഒരു രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കുക എന്നതാണ്. അനുചിതമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം പലപ്പോഴും നമ്മെ അനാരോഗ്യകരമായ ശാരീരിക സ്ഥിതിയിലേക്ക് തള്ളിവിടുന്നുണ്ട്. ശാരീരികവും മാനസികവുമായി നല്ലൊരു ആരോഗ്യ ശേഷി കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില പ്രതിരോധമാർഗങ്ങൾ നാം കൈക്കൊള്ളേണ്ടതുണ്ട്.

അതിനായി ഏറ്റവും നല്ലത് ആയുർവേദ ചികിത്സകൾ തന്നെയാണ്. ആയുർവേദമെന്നത് വെറുമൊരു ചികിത്സാരീതി മാത്രമല്ല ഇത് ഒരാളുടെ ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിക്കുന്ന ഒരു ശാസ്ത്രം കൂടിയാണ്.

Posted By : Owner

To send an enquiry to വൈദ്യർ മഠം ആയുർവേദ പഞ്ച കർമ തെറാപ്പി Centre

Click Here

To post a review of വൈദ്യർ മഠം ആയുർവേദ പഞ്ച കർമ തെറാപ്പി Centre

Click Here

Recommended Similar Businesses

Thejas Dental Clinic
Sp Premium

S.n.college Junction, Kollam

  •  

View
Amruthanjali Ayurveda Hospital
Sp Premium
Kailas Super Speciality Dental Clinic
Sp Premium
Ayur Shasthralay
Sp Premium

Anchal, Kollam

  •  

View
Sree Vinayaka Counselling Centre
Sp Premium
Parackattu Hospital
Sp Premium

View വൈദ്യർ മഠം ആയുർവേദ പഞ്ച കർമ തെറാപ്പി Centre on Map

Get this address as SMS, Send SMS ZQD8A7 to 7732033330

Leads
Thank You!!!

We appreciate you for contacting us about വൈദ്യർ മഠം ആയുർവേദ പഞ്ച കർമ തെറാപ്പി Centre in Kundara

Leads