Yamadhari

ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ.

Inclusive of all taxes
Tags:

Description

ഗുപ്തമായും അല്ലാതെയും  തുടർന്നുപോരുന്ന ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ. മരണദേവനായ കാലനെ ആരാധിക്കുന്ന വിഭാഗം കേരളത്തിലുമുണ്ടോ? ഈ എഐ യുഗത്തിൽ? ഗ്രാമ–നഗര ഭേദമന്യേ അവർ നമ്മുടെയിടയിലുണ്ടോ? അന്ധതയുടെ ആ ഇരുണ്ടലോകത്തെ യുക്തിബോധത്തിന്റെയും വിശ്വാസത്തിന്റെയും  ശക്തികൊണ്ട് എതിരിടുന്ന നരേന്ദ്രന്റെ കഥയാണിത്. എഴുത്തുകാരനെ ഭേദിച്ചുകൊണ്ട് കടന്നുപോകുന്ന കഥാപാത്രങ്ങൾ. ജീവിതവും മരണവുമായി ബന്ധപ്പെട്ട രഹസ്യ അറകൾ തുറന്നിടുന്ന രചന.

Product Specifications

  • ISBN: 9789359597737
  • Cover: Paper Back
  • Pages: 358

Additional Details

View complete collection of Rajeev Sivasankar Books

Browse through all books from Manorama Books publishing house