വിഷയം തിരിച്ചുള്ള പദകോശം
കണിക്കൊന്നയുടെ ഇംഗ്ലീഷ് പേരെന്താണ്? എന്ന് കുട്ടി ചോദിച്ചാൽ ഒട്ടുമിക്ക രക്ഷിതാക്കളും ഒന്നു പരുങ്ങും അതുപോലെ വേഴാമ്പൽ, ശംഖുപുഷ്പം, കരിമീൻ എന്നിങ്ങനെ നിത്യ ജീവിതത്തിൽ പറയുന്നതും ഉപയോഗിക്കുന്നതുമായ പല പദങ്ങളുടെയും ഇംഗ്ലീഷ് പേരറിയാൻ അല്പമൊരു ബുദ്ധിമുട്ടുണ്ടാവും. അതു പരിഹരിക്കാൻ മലയാള മനോരമ പുറത്തിറക്കിയ പുസ്തകമാണ് വേഡ് പാഡ് (വിഷയം തിരിച്ചുള്ള പദകോശം) .
Browse through all books from Manorama Books publishing house