കുട്ടികൾക്കായി എഴുതപ്പെട്ട 4 സ്മാർട്ട് നോവലുകൾ!
വണ്ടർ നിയാണ്ടർ, ട്രി ആർമി, പ്ലാനറ്റ് റോബോ, ഫ്രിക്കി ക്രോക്കി
സ്മാർട്ട് ക്ലാസിന്റെയും ഓൺലൈൻ കോഴ്സുകളുടെയും കാലത്ത് ജീവിക്കുന്ന കുട്ടികൾക്കായി എഴുതപ്പെട്ട 4 സ്മാർട്ട് നോവലുകൾ!
ബഹിരാകാശയാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട കിൽബി എന്ന കുട്ടി കയറിയ പേടകം സൗരയൂഥത്തിലൂടെ പോയ ഒരു വാൽനക്ഷത്രത്തിലേക്ക് ഇടിച്ചു കയറുന്നു. കിൽബിയുടെ പേടകത്തെയുംകൊണ്ട് വാൽനക്ഷത്രം വിചിത്രമായ ഒരു ഗ്രഹത്തിലാണ് ഇടിച്ചിറങ്ങിയത്.....
(പ്ലാനറ്റ് റോബോ)
Browse through all books from Manorama Books publishing house