Vikramadithya kadhakal

ദേശകാലാതിവർത്തിയാണ് വിക്രമാദിത്യകഥകൾ

Inclusive of all taxes

Description

ദേശകാലാതിവർത്തിയാണ് വിക്രമാദിത്യകഥകൾ. സത്യവും നീതിയും ധർമ്മ ബോധവും നിറയുന്ന ഈ കഥാപ്രപഞ്ചം ലോകമെമ്പാടുമുള്ള വായനക്കാരെ ഇന്നും അദ്ഭുതപ്പെടുത്തുന്നു. അപൂർവമായ കഥാഘടനയും ആസാധാരണമായ അവതരണവും കൊണ്ട് വീണ്ടും വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിക്രമാദിത്യകഥകളുടെ സമ്പൂർണ്ണ പുനരാഖ്യാനം.

Product Specifications

  • ISBN: 9789383197675
  • Cover: Paper Back
  • Pages: 311

Additional Details

View complete collection of N. Ajithan Nampoothiri Books

Browse through all books from Manorama Books publishing house