ഒരു വ്യവസായം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം
ചെറിയ മുതൽ മുടക്കിൽ സ്വന്തമായി ഒരു വ്യവസായം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. ഏതു വ്യവസായം തുടങ്ങണം, എങ്ങനെ തുടങ്ങണം, എപ്പോൾ തുടങ്ങണം എന്നുള്ള ശങ്കയാണ് പലരെയും ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. അവർക്ക് ഒരു വഴികാട്ടിയായിരിക്കും മനോരമ ബുക്സ് പുറത്തിറക്കുന്ന വിജയിക്കാൻ 50 വ്യവസായങ്ങൾ.
Browse through all books from Manorama Books publishing house