Vidilla Njanee Resmikale

ഒരു സ്ത്രീയുടെ സംഭവബഹുലമായ ജീവിതമാണ്.

Author:
Publisher:
Inclusive of all taxes

Description

ഒരുപാട് കനൽവഴികളിലൂടെ നടന്നാണ് ഷീബ ഇന്നത്തെ ഷീബ അമീറായതെന്ന് അവളെ വളരെ അടുത്തുനിന്നു കണ്ട ഒരാൾ എന്ന നിലയിൽ. ഷീബയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നയാൾ എന്ന നിലയിൽ എനിക്കു പറയാൻ കഴിയും. ബാല്യത്തിലെ കുറുമ്പിയായ ഷീബമുതൽ ഇന്നത്തെ സാമൂഹികപ്രവർത്തകയായ ഷീബവരെയുള്ള അവളുടെ പടർച്ചകൾ ഞാനറിയുന്നുണ്ടായിരുന്നു. ഒരു സ്ത്രീക്ക് എത്തപ്പെടാവുന്ന ഉയരങ്ങൾക്കപ്പുറം അവൾ വളർന്നുകഴിഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല അവൾ താണ്ടിയ ദൂരങ്ങൾ എന്ന് ഈ പുസ്‌തകം വായിക്കുമ്പോൾ നിങ്ങൾക്കു ബോധ്യമാകും. വെറും കടലാസുതാളുകളല്ലിത്. ഒരു സ്ത്രീയുടെ സംഭവബഹുലമായ ജീവിതമാണ്.

Product Specifications

  • ISBN: 9789359598130
  • Cover: Paper back
  • Pages: 227

Additional Details

View complete collection of Ramanujan Books

Browse through all books from Manorama Books publishing house