മധു ഭാസ്കരൻ
വിജയിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. എന്നാൽ ഉദ്ദേശിച്ചതുപോലെ ഉയരാൻ കഴിയുന്നില്ല എന്നു തോന്നുന്നവരാണധികം. എന്തുകൊണ്ടാണിത് ?. ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തിയാൽ വിജയങ്ങൾ ഒരോന്നായി നമ്മെ തേടിവരും. ഇതു രസകരമായി വിവരിക്കുകയാണ് മധു ഭാസ്കരൻ
Browse through all books from Manorama Books publishing house