നമുക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും
നമുക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും ഇനി നമ്മുടെ വീട്ടുവളർപ്പിൽത്തന്നെ നട്ടുവളർത്താം. കൃഷി ജീവിതമാർഗമാക്കിയവർക്കൊപ്പം വീട്ടമ്മമാർക്കും അധികവരുമാനം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർക്കും ചെറുപ്പക്കാർക്കും റിട്ടയർ ചെയ്തവർക്കും ഒരുപോലെ പ്രായോജനകരം. നമ്മുടെ വീട്ടുവളപ്പിനെ സ്വയംപര്യാപ്തമായ ഒരു ഭക്ഷ്യോൽപാദന യൂണിറ്റാക്കി മാറ്റാൻ പ്രചോദിപ്പിക്കും ഈ പുസ്തകം.
Browse through all books from Manorama Books publishing house