പൊതുസമൂഹത്തിന്റെ വിധികൽപനകൾക്കിടയിൽ പുകഞ്ഞും ശ്വാസംമുട്ടിയും കഴിയുന്ന ഗോത്രജീവിതം
പൊതുസമൂഹത്തിന്റെ വിധികൽപനകൾക്കിടയിൽ പുകഞ്ഞും ശ്വാസംമുട്ടിയും കഴിയുന്ന ഗോത്രജീവിതം.. ഒരു ജീവിതത്തിൽ പല ജീവിതദുരന്തങ്ങൾ പേറുന്നവർ അവരുടെ പലായനങ്ങൾ, പ്രണയങ്ങൾ, പ്രതീക്ഷകൾ, സംഘർഷങ്ങൾ, സമരമുഖങ്ങൾ.
Browse through all books from Manorama Books publishing house