അലങ്കാരപ്പുക്കളുടെ നിർമ്മാണം, ബൊക്കെ, പോട്ട്പെയിന്റിങ്ങ് എന്നിവയെക്കുറിച്ചുള്ള പുസ്തകം.
നല്ലൊരു വരുമാനവും അതോടൊപ്പം ആത്മവിശ്വാസവും നൾകുന്ന സംരംഭങ്ങൾ അവതരിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള ഉപയോഗയോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളെ മനോഹരങ്ങളായ അലങ്കാരവസ്തുക്കളായി മാറ്റാനുള്ള കലാവിദ്യ കളർഫോട്ടോഗ്രാഫുകളുടെ സഹായത്തോടെ വളരെ ലളിതമായി പറഞ്ഞുതരുന്നു. അലങ്കാരപ്പുക്കളുടെ നിർമ്മാണം, ബൊക്കെ, പോട്ട്പെയിന്റിങ്ങ് എന്നിവയെക്കുറിച്ചുള്ള മലയാളത്തിലെ അപൂർവ്വ പുസ്തകം.
Browse through all books from Manorama Books publishing house