വർണമത്സ്യങ്ങളോടൊപ്പം ഭക്ഷ്യാവശ്യത്തിനുതകുന്ന വളർത്തുമത്സ്യങ്ങളുടെ സവിശേഷതകളും.
അലങ്കാരമത്സ്യ കയറ്റുമതിയിലൂടെ കേരളത്തിലെ മത്സ്യകർഷകർ കോടികളുടെ വരുമാനമാണ് വരുംനാളുകളിൽ സമ്പാദിക്കാനിരിക്കുന്നത്. വിലയേറിയ അലങ്കാരമത്സ്യങ്ങളും വിദേശീയ വർണമത്സ്യങ്ങളും സമുദ്രജലവർണമത്സ്യങ്ങളുമുൾപ്പെടെ 250 ഓളം ഇനങ്ങളുടെ പരിപാലനവും പ്രജനനവും പ്രകൃതവും പരിചയപ്പെടുത്തുന്ന ഈ പുസ്തകം വർണമത്സ്യങ്ങളോടൊപ്പം ഭക്ഷ്യാവശ്യത്തിനുതകുന്ന വളർത്തുമത്സ്യങ്ങളുടെ സവിശേഷതകളും വിശദീകരിക്കുന്നു.
Browse through all books from Manorama Books publishing house