ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ
ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശൃംഗങ്ങൾ കീഴടക്കിയ എം ജയചന്ദ്രൻ ഗുരുവിനായി സമർപ്പിക്കുന്ന ദക്ഷിണയാണ് ഈ ഓർമപ്പുസ്തകം.
Browse through all books from Manorama Books publishing house