മരണവും നഷ്ടവും അഭിമുഖീകരികുന്ന സമയത്ത് ഒരു കഥാപാത്രം
മരണവും നഷ്ടവും അഭിമുഖീകരികുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്‌നേഹിതരെയും പരേമികകളേയും ഓര്‍മിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാന്‍ എന്നയാളുടെ കര്‍മ്മങ്ങളുടെ കഥയാണിത്. സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരന്‍. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയില്‍ അധികംപേരും. നല്ല മരണം തേടി കാശിയില്‍ വരുന്നതില്‍ തെറ്റുണ്ടോ.
Browse through all books from current books publishing house