നമ്മുടെ ലോകത്തിലും കാലത്തിലും ബൈബിൾ നമ്മോട് എന്തുപറയുന്നു
നമ്മുടെ ലോകത്തിലും കാലത്തിലും ബൈബിൾ നമ്മോട് എന്തുപറയുന്നു എന്ന ഒരന്വേഷണത്തിന്റെ തുടക്കമായി ഈ പുസ്തകത്തെ ഞാൻ കാണുന്നു. ക്രിസ്തുമതാനുയായികളായ എല്ലാവരും യോജിക്കാനിടയില്ലാത്ത ചില കാര്യങ്ങൾ ഇതിൽ ഉണ്ട്. ഇങ്ങനെ ചിന്തിക്കുന്ന ക്രിസ്ത്യാനികളും ഉണ്ട് എന്നതാണ് എന്റെ ബലം.
Browse through all books from Manorama Books publishing house