Theemarangal

അനീതിക്കും പ്രകൃതി ഘാതകർക്കുമെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ കഥയാണിത്.

Inclusive of all taxes
Tags:

Description

യുഎപിഎ ചുമത്തപ്പെട്ട മാവോയിസ്റ്റ് കേസിനു പിന്നാലെയുള്ള യാത്രയിലാരംഭിക്കുന്ന ഈ നോവൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മാത്രമല്ല . മലയാളസാഹിത്യത്തിന് ഇതുവരെ അപരിചിതമായ സ്ഥലികളിലൂടെയാണ് ഇതിന്റെ സഞ്ചാരം. അനീതിക്കും പ്രകൃതി ഘാതകർക്കുമെതിരെയുള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തുനിൽപ്പിന്റെ കഥയാണിത്. മനുഷ്യന്റെ ഏറ്റവും അടുത്ത സഹയാത്രികനായി ഇവിടെ കാട് മാറുന്നു.

Product Specifications

  • ISBN: 9789359594668
  • Cover: PAPERBACK
  • Pages: 153

Additional Details

View complete collection of Surendran Manghatt Books

Browse through all books from Manorama Books publishing house