ഗീതാബക്ഷിയുടെ അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്നു.
നീട്ടിപ്പിടിച്ചലറുന്ന ഹോണുകൾ ഞാൻകേട്ടില്ല. കാറുകൾ നിരനിരയായി ബ്രേക്കിടുന്നതും അറിഞ്ഞതേയില്ല. തായി., അതുമാത്രമേ ഞാനറിഞ്ഞുള്ളൂ. എന്നെ പിടിച്ചുമാറ്റാൻ ഭർത്താവു ശ്രമിക്കുമ്പോൾ തായി പറഞ്ഞു വേണ്ട രവി ബാബു , എന്റെ കുട്ടിയെ ഞാനെടുത്തോളാം. പകച്ചുനോക്കുന്ന വഴിയാത്രക്കാരുടെ നടുവിലൂടെ തീരെ ചെറിയൊരു കുഞ്ഞിനെ അടക്കിപ്പിടിച്ചുകൊണ്ടു പോകുംപോലെ തായി വഴി നടത്തി. ഗീതാബക്ഷിയുടെ അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്നു.
Browse through all books from Manorama Books publishing house