സ്കൂൾ കോളജ് വിദ്യാർഥികൾക്കും ടെക്ലോകവുമായി ബന്ധപ്പെടുന്നവർക്കും
സ്കൂൾ കോളജ് വിദ്യാർഥികൾക്കും ടെക്ലോകവുമായി ബന്ധപ്പെടുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പുസ്തകം. കമ്പ്യൂട്ടർ ഉപയോഗം, സ്വതന്ത്ര സോഫ്റ്റ്വെയർ, ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ്, വെബ്, സോഷ്യൽ നെറ്റ്്വർക്ക്, വിക്കിപീഡിയ തുടങ്ങി ഏറ്റവും പുതിയ വിവരങ്ങൾ വിശദീകരിക്കുന്നു. മലയാള മനോരമ പഠിപ്പുരയിൽ ഐടി എക്സ്പെർട്ട് എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വിപുലീകരിച്ചു സമാഹരിച്ച പുസ്തകം.
Browse through all books from Manorama Books publishing house