ഡിജിറ്റൽ യുഗത്തിലെ കുട്ടികൾക്ക് ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ ഒരു നോവൽ
ഡിജിറ്റൽ യുഗത്തിലെ കുട്ടികൾക്ക് ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ ഒരു നോവൽ. വായനക്കാരനെയും പങ്കാളിയാക്കുന്ന ഒരു മൊബൈൽ ഗെയിമിലൂടെ കഥ മുന്നേറുന്നു. അവസാന പുറം വരെ ഉദ്വേഗം നിലനിർത്തുന്ന അവതരണം. വിസ്മയ തലങ്ങളിലൂടെ ഒരു വായനാ സഞ്ചാരം
Browse through all books from Manorama Books publishing house