Sthreekalkku Yoga

ബാല്യം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്ത്രീകൾ ചെയ്യേണ്ട യോഗ പരിശീലനങ്ങൾ .

Inclusive of all taxes

Description

ബാല്യം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്ത്രീകൾ ചെയ്യേണ്ട യോഗ പരിശീലനങ്ങൾ . സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് പ്രത്യേക യോഗസനങ്ങൾ

സ്ത്രീകൾക്ക് യൗവനം എത്രകാലം നിലനിർത്താനാവും? കൃത്യമായി പരിശീലിച്ചാൽ

അതിന്റെ സാധ്യത അത്ഭുതകരമാണെന്ന് ഈ പുസ്തകം വിശദമാക്കുന്നു.യൗവനം നിലനിർത്താൻ നമ്മൾ സാധാരണ അവലംബിക്കുന്ന എളുപ്പവഴികൾ പലപ്പോഴും പിന്നീട് തിരിച്ചടികൾ നൽകുമ്പോൾ ലളിതമായ യോഗയിലൂടെ ഏറ്റവും സുഖകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാനാവും

Product Specifications

  • ISBN: 9789386025029
  • Cover: PAPER BACK
  • Pages: 254

Additional Details

View complete collection of Yogacharya M R Balachandran Books

Browse through all books from Manorama Books publishing house