നിങ്ങളുടെ കയ്യിൽ ഒരു ആശയമുണ്ടോ, എങ്കിൽ നിങ്ങൾക്കു വലിയോരു ബിസിനസ് ലോകം കെട്ടിപ്പടുക്കാം
നിങ്ങളുടെ കയ്യിൽ ഒരു ആശയമുണ്ടോ, എങ്കിൽ നിങ്ങൾക്കു വലിയോരു ബിസിനസ് ലോകം കെട്ടിപ്പടുക്കാം. സ്റ്റാർട്ടപ് അഥവാ പുതുസംരംഭപ്രവർത്തനത്തിലൂടെ ലക്ഷപ്രഭുക്കന്മാരും കോടീശ്വരന്മാരുമായിത്തീരുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തിൽനിന്ന് മനസിലാക്കാം.
സർക്കാർ സഹായങ്ങൾ , ലക്ഷ്യം നേടാൻ പദ്ധതികൾ , സ്റ്റാർട്ടപ് വെയർഹൗസുകൾ, ബയോനെസ്റ്റ്, ഇൻക്യുബേറ്ററുകൾ, സ്കിൽ എൻഹാൻസ്മെന്റ് സഹായങ്ങൾ, ഫണ്ടിങ്, വായ്പകൾ, സംശയങ്ങൾ മറുപടികൾ, വിജയത്തിനുള്ള മാർഗരേഖകൾ.
Browse through all books from Manorama Books publishing house