ഭാഗവതകഥകൾ ലളിതമായ ഗദ്യത്തിൽ, മലയാളത്തിന്റെ കഥാമുത്തശ്ശി സുമംഗല പുനരാഖ്യാനം ചെയ്യുന്നു.
ഭാഗവതകഥകൾ ലളിതമായ ഗദ്യത്തിൽ, മലയാളത്തിന്റെ കഥാമുത്തശ്ശി സുമംഗല പുനരാഖ്യാനം ചെയ്യുന്നു.
വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഭഗവൽകഥകളുടെ സാഗരമായ ശ്രീ മഹാഭാഗവതത്തിന്റെ അതീവ ഹൃദ്യവും സരളവുമായ പുനരാഖ്യാനം.
പല ഭാഷകളിലുള്ള ശ്രീമദ്ഭാഗവത വ്യാഖ്യാനങ്ങൾ പരിശോധിച്ച് പുരാണ പരിചയം കുറഞ്ഞവർക്കുകൂടി എളുപ്പം മനസ്സിലാക്കാൻ പറ്റുന്നവിധം മലയാളത്തിന്റെ പ്രിയ കഥകാരി സുമംഗല തയാറാക്കിയത്.
Browse through all books from Manorama Books publishing house