Shubhayathra

ജയറാം എഴുതിയ ഏറ്റവും പുതിയ യാത്രാനുഭവങ്ങൾ

Author:
Publisher:
Inclusive of all taxes

Description

മലയാളികളുടെ പ്രിയതാരം ജയറാം എഴുതിയ ഏറ്റവും പുതിയ യാത്രാനുഭവങ്ങൾ മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്നു

പതിവുയാത്രാവിവരങ്ങളിൽനിന്നും വ്യത്യസ്തമായി ജയറാം സ്വതസിദ്ധമായ നർമത്തോടെ എഴുതുന്ന അനുഭവക്കുറിപ്പുകൾ

യാത്ര ഇഷ്ടപ്പെടുന്നവർക്കെല്ലാം ഒറ്റയിരുപ്പിൽ രസിച്ചു വായിക്കാം ഈ സഞ്ചാരകഥകൾ.

ഇതിൽ പ്രണയമുണ്ട്., ഫലിതമുണ്ട്., നൊമ്പരമുണ്ട്, പരിഭവമുണ്ട്, അങ്ങനെ നവരസങ്ങളും സപ്തവർണങ്ങളും ചാലിച്ച യാത്രകൾ

യാത്രാമുഹുർത്തങ്ങൾ രേഖപ്പെടുത്തുന്ന ഒട്ടേറെ വർണചിത്രങ്ങൾ, രസകരമായ ചിത്രീകരണങ്ങൾ.

Product Specifications

  • ISBN: 9789386025920
  • Cover: Paper Back
  • Pages: 215

Additional Details

View complete collection of Jayaram Books

Browse through all books from Manorama Books publishing house