ചിന്തിക്കുന്നവർക്കും ചിന്തകളെ ക്രമീകരിക്കുന്നവർക്കും വേണ്ടിയാണ് 'ശുഭദിനം'.
ഓരോ ദിനവും ശുഭമാകട്ടെ. ചിന്തിക്കുന്നവർക്കും ചിന്തകളെ ക്രമീകരിക്കുന്നവർക്കും വേണ്ടിയാണ് 'ശുഭദിനം'. കഥകൾ വേരുകളായും വിചിന്തനങ്ങൾ ശിഖരങ്ങളായും പടരണം. സ്വയം നിർമിക്കുന്ന അർഥങ്ങളിലൂടെ സ്വയം രചിക്കുന്ന ജീവിതത്തിലേക്ക്. ദീപ്തമാകട്ടെ ദിനങ്ങൾ.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ശിഭദിന ചിന്തകളുടെ തിരഞ്ഞെടുത്ത സമാഹാരം
Browse through all books from Manorama Books publishing house