ഇ – കൊമേഴ്സിലൂടെ പണവും സമയവും ലാഭിക്കാം.
ഇ — കൊമേഴ്സിലൂടെ പണവും സമയവും ലാഭിക്കാം.
മൊബൈൽ ഫോണും ലാപ്ടോപ്പും ഒക്കെ എന്തുകൊണ്ട് ഓൺലൈനായി വാങ്ങണം, ചുരുങ്ങിയ ബജറ്റിൽ എങ്ങനെ കുടുംബമായി വിദേശയാത്ര നടത്താം, ഇന്റർനെറ്റ് ബാങ്കിങ്, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയവ നടത്തുമ്പോൾ ചതിക്കുഴികളിൽ എങ്ങനെ വീഴാതിരിക്കാം, ചുരുങ്ങിയ ചെലവിൽ സ്റ്റാർ ഹോട്ടലുകളിൽ അന്തിയുറങ്ങുവാനുള്ള മാർഗങ്ങൾ എന്തെല്ലാം, വീട്ടിലെ അനാവശ്യ സാധനങ്ങൾ എങ്ങനെ വിറ്റ് കാശാക്കാം. നമ്മുടെ സ്മാർട് ഫോണിൽ തീർച്ചയായും കാണേണ്ട ആപ്പുകൾ ഏതൊക്കെ, ഇന്റർനെറ്റിലൂടെ ബിസിനസ്സ് എങ്ങനെ വ്യാപിപ്പിക്കാം ?
Browse through all books from Manorama Books publishing house