ഗ്രന്ഥകാരനു മാത്രമേ ഷെർലക് ഹോംസ് ഒരു കഥാപാത്രമായിരുന്നുള്ളു.
ഗ്രന്ഥകാരനു മാത്രമേ ഷെർലക് ഹോംസ് ഒരു കഥാപാത്രമായിരുന്നുള്ളു. ലോകമെമ്പാടുമുള്ള വായമക്കാർക്ക് തങ്ങൾക്കിടയിൽ ജീവിക്കുന്ന കുറ്റാന്വേഷകനാണയാൾ. ഹോംസിന്റെ ഓഫിസ് അന്വേഷിച്ച് സഞ്ചാരികൾ കൂട്ടത്തോടെ ബേക്കർ സ്ട്രീറ്റിലെത്തിയിലുന്നു. ഹോംസിനോടുള്ള വായനക്കാരുടെ ആവേശവും ആരാധനയും ഇന്നും കൂടിവരുന്നതേയുള്ളു. സ്രഷ്ടാവിനേക്കാൾ വളർന്നുപോയ ഹോംസിന്റെ കുറ്റാന്വേഷണങ്ങളുടെ ഏറ്റവും ഉദ്വേഗജനകങ്ങളായ പന്ത്രണ്ട് കഥകളാണ് ഈ പുസ്തകത്തിൽ.
Browse through all books from Manorama Books publishing house