ആത്മാവിൽ മുറിവുണ്ടാക്കാതെ ഒരു പ്രണയവും കടന്നു പോകുന്നില്ല.
ആത്മാവിൽ മുറിവുണ്ടാക്കാതെ ഒരു പ്രണയവും കടന്നു പോകുന്നില്ല. ഓരോ മനുഷ്യന്റെ ഉള്ളിലും അവനവനുപോലും മനസ്സിലാകാത്ത ഒരു കടലുണ്ട്. അവനവനോടുപോലും പൊരുതി ജയിക്കാനാവാത്ത ഒരു യുദ്ധവും മനോഹരമായ ഒരു നിമിഷത്തിൽ പറയാൻ കാത്തു വച്ച പറയാതെപോയ ആ വലിയ രഹസ്യം എന്തായിരുന്നു?
യുദ്ധത്തിന്റെയും പ്രണയത്തിന്റെയും വേദനാഭരിതമായ തീവ്രാനുഭവങ്ങളുടെ
നോവൽ
Browse through all books from Manorama Books publishing house