ലോകസഞ്ചാരിയായ പ്രശസ്ത മലയാളി സന്തോഷ് ജോർജ് കുളങ്ങര വിദേശയാത്ര
ലോകസഞ്ചാരിയായ പ്രശസ്ത മലയാളി സന്തോഷ് ജോർജ് കുളങ്ങര വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി തയാറാക്കിയ അപൂർവ പുസ്തകം.
ഇന്ത്യ ചുറ്റിക്കാണാനാവശ്യമായ തുകകൊണ്ട് പോയി വരാവുന്ന 10 രാജ്യങ്ങൾ സിംഗപ്പുർ, മലേഷ്യ, ശ്രീലങ്ക, തായ് ലൻഡ്, ദുബായ്, ബാലി, ചൈന, നേപ്പാൾ, ഹോങ്കോങ്, ഭൂട്ടാൻ.
ആറു ഭൂഖണ്ഡങ്ങളിലായ 110 രാജ്യങ്ങളിലും, അൻറാർട്ടിക്കയിലും, സഞ്ചരിച്ചിട്ടുള്ള സന്തോഷ് ജോർജ് നമ്മെ ഓരോ രാജ്യത്തേക്കും കൂടെ കൊണ്ടുപോകുന്ന രീതിയിൽ അവിടുത്തെ കാഴ്ചകളും, വിശേഷങ്ങളും വിശദീകരിക്കുന്നു.
യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ, ഭാഷ, കറൻസി, വിസ തുടങ്ങി ഓരോ രാജ്യത്തും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മിഴിവാർന്നതും, അസാധാരണവുമായ ഫൊട്ടോഗ്രഫുകൾ.
Browse through all books from Manorama Books publishing house