മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ എഴുതിയ ലേഖനപരമ്പര
മലയാള മനോരമയിൽ ഏതാനും നാളുകൾക്ക് മുമ്പ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ എഴുതിയ ലേഖനപരമ്പര പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. മലയാളി മനസ്സിനെ വേറിട്ട് ചിന്തിപ്പിക്കുകയും, ആഴത്തിൽ സ്പർശിക്കുകയും ചെയ്ത മോഹൻലാലിന്റെ ലേഖനങ്ങൾ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടിരുന്നു.
Browse through all books from Manorama Books publishing house