പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ പതിനൊന്നു കഥകളുടെ സമാഹാരം
പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ പതിനൊന്നു കഥകളുടെ സമാഹാരം .മനോരമ ബുക്സ് പുറത്തിറക്കുന്നു. ഓരോ കഥയിലും തെളിഞ്ഞുവരുന്ന ജീവിതാവസ്ഥകൾ ഉള്ളുലയ്ക്കുന്നവയാണ്. മലയാള ചെറുകഥയിൽ തന്റേതായ സ്ഥാനമുറപ്പിച്ച കഥാകാരിയുടെ ഏറ്റവും മികച്ച രചനകളുടെ സമാഹാരം.
Browse through all books from Manorama Books publishing house