റിട്ടയർമെന്റ് ജിവിതം ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കണമെന്നാണ്
റിട്ടയർമെന്റ് ജിവിതം ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ കൃത്യമായ പ്ലാനിങ്ങിന്റെ അഭാവംമൂലം പലർക്കും പെൻഷനുശേഷമുള്ള ജീവിതകാലം പലതരം ക്ലേശങ്ങൾ നിറഞ്ഞതാകാറുണ്ട്.റിട്ടയർമെന്റ് ജീവിതം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ ഏവരേയും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്.
Browse through all books from Manorama Books publishing house