ചില പ്രണയങ്ങൾ നഷ്ടപ്പെടുത്തുന്നത് ആൺ –പെൺ സൗഹൃദങ്ങളുടെ ഊഷ്മളതയാണ്.
ചില പ്രണയങ്ങൾ നഷ്ടപ്പെടുത്തുന്നത് ആൺ –പെൺ സൗഹൃദങ്ങളുടെ ഊഷ്മളതയാണ്.
സ്നേഹം അഭിനിവേശമല്ല. വൈകാരികതയുമല്ല. ആരോ ഒരാൾ നിങ്ങളെ പൂർണരാക്കുന്നു എന്ന അറിവാണ്. ഇവിടെ പിയങ്കയുടെയും വിക്ടറിന്റെയും പ്രണയം സ്വതന്ത്രമായ പങ്കുവയ്ക്കലാകുന്നു. സിനിമയും സോഷ്യൽമീഡിയയുമാണ് കഥാഭൂമിക. കാസ്റ്റിംങ് കൗച്ച് അനുഭവങ്ങൾ സാധാരണമാകുന്ന കാലത്ത് ഇതിലെ പ്രമേയം ഒരു പ്രതിരോധവും മുന്നറിയിപ്പുമാകുന്നു.
Browse through all books from Manorama Books publishing house