പുതിയവീട് സ്വപ്നം കാണുന്ന ഏവർക്കും അത്യന്തം പ്രയോജനകരമായ ഒരു പുസ്തകം
പുതിയവീട് സ്വപ്നം കാണുന്ന ഏവർക്കും അത്യന്തം പ്രയോജനകരമായ ഒരു പുസ്തകം. സ്ഥലനിർണയം മുതൽ കെട്ടിടത്തിന്റെ നിർമാണം വരെയുള്ള ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളാണ് ഇതിൽ വിവരിക്കുന്നത്. എല്ലാവർക്കും മനസ്സിലാകുന്നവിധത്തിൽ ലളിതമായാണ് സാങ്കേതികകാര്യങ്ങൾ പങ്കുവയ്ക്കുന്നത്. എൻജിനീയർമാർക്കും വാസ്തുശിൽപികൾക്കും ഉപകാരപ്രദമാണ് ഈ പുസ്തകം.
Browse through all books from Manorama Books publishing house