PSC പരീക്ഷകളിൽ ഇംഗ്ലീഷ് വിഭാഗം കൂടുതൽ എളുപ്പവും ഫലപ്രദവുമാക്കി മാറ്റുന്നു. 1
PSC പരീക്ഷകളിൽ ഇംഗ്ലീഷ് വിഭാഗം കൂടുതൽ എളുപ്പവും ഫലപ്രദവുമാക്കി മാറ്റുന്നു. 1500 ൽപരം PSC ഇംഗ്ലീഷ് ചോദ്യങ്ങൾ : കഴിഞ്ഞ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ ഉത്തരങ്ങളോടെ, വ്യാകരണ വിശദീകരണങ്ങൾ,:ഓരോ ഉത്തരത്തിനും അനുബന്ധമായ വ്യാകരണനിയമങ്ങൾ വ്യക്തമാക്കുന്നു. . തെറ്റായ ഓപ്ഷനുകളുടെ വിശകലനം. : ബാക്കി മൂന്ന് തെറ്റായ ഉത്തരങ്ങൾ എന്തുകൊണ്ട് തെറ്റാണെന്ന് വിശദീകരിക്കുന്നു. . ശരിയായ ഉപയോഗത്തിനുള്ള മാർഗദർശനം.: തെറ്റുകൾ തിരിച്ചറിയാനും, ശരിയായ രീതിയിൽ ഉപയോഗിക്കാനുമുള്ള സഹായം. PSCവിജയത്തിന് ഉപകരിക്കുന്ന വ്യത്യസ്ത പഠനശൈലി, : ചോദ്യങ്ങൾ മനസ്സിലാക്കുന്നതിനും പരീക്ഷയെക്കുറിച്ചുള്ള ഭയം മാറ്റുന്നതിനുമുള്ള പ്രായോഗിക പഠനരീതി..
Browse through all books from Manorama Books publishing house