PSC LP-UP Teacher Exam

പുതുക്കിയ സിലബസ് പ്രകാരമുള്ള മികച്ച സക്സസ് റാങ്ക് ഫയൽ.

Inclusive of all taxes

Description

പി എസ് സി നടത്തുന്ന എൽപി - യുപി ടീച്ചർ പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് പുതുക്കിയ സിലബസ് പ്രകാരമുള്ള വിഷയങ്ങളോടെ തയാറാക്കിയ മികച്ച സക്സസ് റാങ്ക് ഫയൽ. വിദ്യാഭ്യാസവും ശിശു മന:ശാസ്ത്രവും, മലയാള ബോധനശാസ്ത്രം, ഇംഗ്ലിഷ് പെഡഗോഗി, ഡിസ്ക്രിപ്റ്റീവ് നോട്സ്, ഒബ്ജക്ടീവ് ചോദ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.

Product Specifications

  • ISBN: 9788196113674
  • Cover: Paperback
  • Pages: 720

Additional Details

View complete collection of Dr. V. Balakrishnan MA, PhD Books

Browse through all books from Manorama Books publishing house