ജോൺ കാർട്ടറുടെ ധീരകൃത്യങ്ങളുടെ കഥ പറയുന്ന ബാർസും പരമ്പരയിലെ ആദ്യപുസ്‌തകം
ജോൺ കാർട്ടറുടെ ധീരകൃത്യങ്ങളുടെ കഥ പറയുന്ന ബാർസും പരമ്പരയിലെ ആദ്യപുസ്‌തകം. അമേരിക്കൻ യുദ്ധവീരനായ കാർട്ടർ ചൊവ്വാഗ്രഹത്തിലെത്തുന്നു. ധൈര്യവും സത്യനിഷ്‌ഠയുംകൊണ്ടു ചൊവ്വയിലെ രാജകുമാരി ദേജാ തോറിസുമായി പ്രണയത്തിലാകുന്നു. ദേജാ തോറിസിനെയും അവളുടെ ജനതയെയും രക്ഷിക്കാനായി നടത്തിയ പോരാട്ടത്തിലൂടെ കാർട്ടർ ബാർസുമിലെ വീരനായിമാറുന്നു. എന്നാൽ അയാൾക്കു ഭൂമിയിലേക്കു മടങ്ങാനാകുമോ?
ഇരുപതാം നൂറ്റാണ്ടിലെ സയൻസ് ഫിക്‌ഷന് പുതിയ ദിശ നൽകിയ പുസ്‌തകം.
പരിഭാഷ: നകുലൻ
Browse through all books from Manorama Books publishing house