Pranayathira

സിനിമയെയും പ്രണയത്തെയും തൊട്ടെഴുതിയ വേറിട്ടൊരു പുസ്തകം

Inclusive of all taxes

Description

50 സിനിമകൾ പ്രണയങ്ങൾ അനുരാഗയാത്രകൾ

സിനിമയെയും പ്രണയത്തെയും തൊട്ടെഴുതിയ വേറിട്ടൊരു പുസ്തകം. സിനിമ തീർന്നാലും തീരാത്ത പ്രണയം ഈ പുസ്തകത്തെ അധരസിന്ദൂമണിയിക്കുന്നു. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പ്രണയഗാനങ്ങളെയും അവയിലൂടെ ആ സിനിമകളുടെ ആത്മാവിലേക്കും കടന്നുചെല്ലുകയാണ് തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഹരികൃഷ്ണൻ. സിനിമയെയും പ്രണയത്തെയും തൊട്ടെഴുതിയ പുസ്തകം. ആദ്യ തിരക്കഥയ്ക്കുതന്നെ ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണന്റെ പ്രണയസുന്ദരമായ സിനിമയെഴുത്ത്.

Product Specifications

  • ISBN: 9789359593241
  • Cover: paperback
  • Pages: 207

Additional Details

View complete collection of Harikrishnan Books

Browse through all books from Manorama Books publishing house