പ്രമേഹത്തെ വരുതിയിൽ നിർത്താം
പ്രമേഹത്തെ വരുതിയിൽ നിർത്താം ആരോഗ്യജീവിതം തിരിച്ചു പിടിക്കാം
ഒരിക്കൽ പിടിപെട്ടാൽ ആരോഗ്യത്തോടെ ജീവിക്കാനാവില്ല എന്ന ഭീതി ഇനി വേണ്ട.
പ്രമേഹമുള്ളവർക്ക് പ്രമേഹമില്ലാത്തപോലെ ജീവിക്കാൻ സഹായകമായ മാർഗങ്ങൾ വിശദീകരിക്കുന്ന മലയാളത്തിലെ അസാധാരണ പുസ്തകം.
ഒപ്പം, പ്രമേഹരോഗികൾ സാധാരണ ചോദിക്കാറുള്ള 50 ചോദ്യങ്ങൾക്ക് ലളിതമായും വിശദമായുമുള്ള മറുപടികളും
Browse through all books from Manorama Books publishing house