അമേരിക്കൻ സർക്കസ് കമ്പനിയിലെ കുട്ടികളെ പഠിപ്പിക്കാനെത്തിയ മലയാളി വനിതയുടെ ജീവിതം.
ഭൂമിയിലെ ഏറ്റവും വലിയ പ്രദർശനം എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കൻ സർക്കസ് കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാനെത്തിയ ഒരു മലയാളി വനിതയുടെ ജീവിതം.
ക്ലാസ്‌മുറിയും താമസവും സഞ്ചരിക്കുന്ന തീവണ്ടിയിൽ. പരിമിതമായ ജീവിതസൗകര്യങ്ങൾ. 'തലതെറിച്ച' വിദ്യാർഥികൾ. പല രാജ്യങ്ങളിൽനിന്നുള്ള ഈ കുട്ടികൾക്കായി സിലബസ് നിർമിച്ച് അവരെ മിടുമിടുക്കരാക്കുന്ന ജാലവിദ്യയിലൂടെ അത്ഭുതം സൃഷ്ടിക്കുന്നു ഈ ടീച്ചർ.
പരിഭാഷ: സെന്നി വർഗീസ്
Browse through all books from Manorama Books publishing house