ഒരു ആദ്യകാല പ്രവാസി പിന്നിട്ട വഴികൾ
1969 ൽ, പതിനെട്ടാം വയസ്സിൽ, ജോലി തേടി പത്തേമാരിയിൽ പേർഷ്യയിലേക്കു പോയ ഒരു പ്രവാസി തന്റെ ജീവിതം പറയുന്നു. ഇത് ആത്മചരിത്രം മാത്രമല്ല, സ്ഥലകാലചരിത്രവും സാമൂഹികജീവിതവും തുറന്നു കാണിക്കുന്ന, മനുഷ്യരിലേക്കും സംസ്കാരങ്ങളിലേക്കും സഞ്ചരിക്കുന്ന കയ്പും കണ്ണീരും മാഞ്ഞു പോകാത്ത രേഖപ്പെടുത്തൽ കൂടിയാണ്. കാലങ്ങൾക്ക് മുന്നിലേക്കും പിന്നിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു യാത്രികന്റെ ജീവിതസഞ്ചാരം.
Browse through all books from Manorama Books publishing house