സിവിൽ സർവീസ് ഉദ്യാഗസ്ഥൻ കെ എം ചന്ദ്രശേഖറിന്റെ സമ്പന്നമായ ഓർമകളാണിത്.
സിവിൽ സർവീസ് ഉദ്യാഗസ്ഥൻ. നയതന്ത്രജ്ഞൻഎന്നീ നിലകളിൽ സുദീർഘവും സ്തുത്യർഹവുമായ സേവനത്തിനുടമയായ കെ എം ചന്ദ്രശേഖറിന്റെ സമ്പന്നമായ ഓർമകളാണിത്. കേരളത്തിലെ ആദ്യ നിയമനത്തിൽ തുടങ്ങി കാബിനറ്റ് സെക്രട്ടറിയായും യൂറോപ്പിലെ ഉന്നത പദവികളിലും പ്രവർത്തിച്ച അദ്ദേഹം തന്റെ അനുഭവങ്ങൾ വിവരിക്കുന്നു. ഇന്ത്യൻ പൊതുസേവന മേഖലയുടെ അമരത്തുനിന്ന് പ്രവർത്തിച്ച ഒരാൾ നേരിട്ട വെല്ലുവിളികളും ജീവിതനിർവൃതികളും ഉൾക്കൊള്ളുന്ന ഈ പുസ്തകം ഉൾക്കാഴ്ചയുള്ള വായനാനുഭവം സമ്മാനിക്കുന്നു.
Browse through all books from Manorama Books publishing house