കുട്ടികളെ മികവുള്ളവരാക്കാൻ സഹായിക്കുന്ന മികച്ച ഇന്ത്യൻ ക്ലാസിക് കൃതിയാണ് പഞ്ചതന്ത്രം.
കുട്ടികളെ മികവുള്ളവരാക്കാൻ സഹായിക്കുന്ന മികച്ച ഇന്ത്യൻ ക്ലാസിക് കൃതിയാണ് പഞ്ചതന്ത്രം. നിരീക്ഷണ പാടവം, വിശകലന ശേഷി, വീണ്ടുവിചാരം, പ്രശ്നങ്ങളുടെ മുമ്പിൽ തളരാതിരിക്കാനുള്ള ധൈര്യം, കാര്യങ്ങൾ അടുക്കും ചിട്ടയോടുകൂടി അവതരിപ്പിക്കാനുള്ള കഴിവ്, മൂല്യങ്ങളോടുള്ള താല്പര്യം തുടങ്ങിയ വ്യക്തിത്വഗുണങ്ങൾ വർധിപ്പിക്കാനും മികവു നേടാനും കുട്ടികളെ പ്രാപ്തരാക്കുന്ന പുസ്തകമാണ് ഇത്. എന്തുകൊണ്ടും ഇന്നത്തെ കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ക്ലാസിക് കൃതിയാണിത്.
Browse through all books from Manorama Books publishing house