നോർവീജിയൻ നാടകകൃത്തായ ഹെൻറിക് ഇബ്സന്റെ വിശ്വപ്രസിദ്ധമായ നാടകം "A Doll's House"-ന്റെ മലയാള പരിഭാഷയാണ്
നോർവീജിയൻ നാടകകൃത്തായ ഹെൻറിക് ഇബ്സന്റെ (Henrik Ibsen) വിശ്വപ്രസിദ്ധമായ നാടകം "A Doll's House"-ന്റെ മലയാള പരിഭാഷയാണ്. 19-ാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതികളെയും, കുടുംബ സങ്കൽപ്പങ്ങളെയും, സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന ഒരു ശക്തമായ നാടകമാണിത്.
Browse through all books from Manorama Books publishing house