പതിവു രീതിയിലല്ലാതെ ശാസ്ത്രം പഠിക്കാൻ.
ഭുമി ഒരു ചതുരപ്പെട്ടിപോലെയാണെങ്കിൽ എന്തുപറ്റും?
പ്രകാശം വളഞ്ഞുസഞ്ചരിച്ചാൽ എന്തു സംഭവിക്കും?
തലച്ചോറ് തലയിലല്ലായിരുന്നെങ്കിൽ?
സ്കൂൾ പാഠപുസ്തകത്തിൽ ഇത്തരം ചോദ്യങ്ങൾ കാണില്ല. സ്കൂൾ സിലബസിൽ കാണാത്ത രീതിയിൽ രസകരമായും അന്വേഷണബുദ്ധിയോടെയും പ്രപഞ്ചത്തിലെ ശാസ്ത്രതത്ത്വങ്ങൾ പഠിക്കാൻ വദ്യാർഥികൾക്കൊരു സഹായി.
Browse through all books from Manorama Books publishing house