അതിരുകൾക്കുള്ളിൽ ജീവിക്കേണ്ടവളാണോ സ്ത്രീ?
പുരുഷനും സമൂഹവും നിർണയിക്കുന്ന അതിരുകൾക്കുള്ളിൽ ജീവിക്കേണ്ടവളാണോ സ്ത്രീ? പ്രത്യേകിച്ച് ഒരു വിധവ ? സ്വതന്ത്രചിന്താഗതിയും ഉയർന്ന ഔദ്യോഗിക പദവിയും ഉണ്ടായിട്ടും തീക്ഷ്്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ. അല്ല യഥാർഥ ജീവിതം. ഗവേഷകയും എഴുത്തുകാരിയുമായ ഡോ. റഹീനാ ഖാദർ സ്വന്തം അനുഭവങ്ങളെയും താൻ കണ്ടറിഞ്ഞ മറ്റു സ്ത്രീജീവിതങ്ങളെയും തുറന്നു കാട്ടുന്നു.
Browse through all books from Manorama Books publishing house