കേരളത്തിലെ ഏറ്റവും വ്യത്യസ്തനായ മുഖ്യമന്ത്രിയായിരുന്നു ഇ കെ നായനാർ.
കേരളത്തിലെ ഏറ്റവും വ്യത്യസ്തനായ മുഖ്യമന്ത്രിയായിരുന്നു ഇ കെ നായനാർ. തൂക്കുമരത്തിനടുത്തുവരെ എത്തിയ തീവ്ര ജീവിതാനുഭവങ്ങൾ. ജനങ്ങളോടോപ്പം അവരിലോരാളായി എപ്പോഴും കൂടെ നിന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രിയപത്നി ശാരദ ടീച്ചർ
Browse through all books from Manorama Books publishing house