വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം.
ജീവിതാനുഭവങ്ങളുടെ ഉൾക്കടലിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർക്ക് തിരികെ ചെല്ലാൻ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം. സ്വയം ആവിഷ്കരിക്കാൻ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകൾക്ക് വിളക്കുമരമാണ് ഒരിടം തേടി.
Browse through all books from Pravada Books publishing house